SPECIAL REPORTജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 3:16 PM IST